
ചന്ദ്രിക
മാന്നാർ: കുട്ടംപേരൂർ കാർത്തിക ഭവനിൽ ചന്ദ്രിക (74) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ. പരേത കുട്ടംപേരൂർ വെമ്പഴശേരിൽ കുടുംബാംഗം. ഭർത്താവ്: രാധാകൃഷ്ണൻ നായർ. മക്കൾ: രാജീവ് (ത്രിപുര പൊലിസ്), രാജേഷ് (അബുദാബി). മരുമക്കൾ: മഞ്ജു, അഞ്ജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions