Obituary
ചി​ന്ന​മ്മ മാ​ത്യു

അ​യി​രൂ​ർ: കോ​റ്റാ​ത്തൂ​ർ മ​ല​യാ​റ്റ് ചി​ന്ന​മ്മ മാ​ത്യു (93) ഫി​ലാ​ഡ​ൽ​ഫി​യാ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത വ​യ​ല​ത്ത​ല കാ​ടം​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ത്താ​യി​ക്കു​ട്ടി. മ​ക്ക​ൾ: പൊ​ന്ന​മ്മ, സൂ​സി, സാ​ബു, സാ​ലി, സി​സി​ലി, സാ​ജ​ൻ. മ​രു​മ​ക്ക​ൾ: കെ.​റ്റി. ജോ​ർ​ജ്, ജോ​സ​ഫ് സ്ക​റി​യ, ജോ​ൺ​സ​ൺ മാ​ത്യു, ജോ​ർ​ജു​കു​ട്ടി, ഷേ​ർ​ളി (എ​ല്ലാ​വ​രും യു​എ​സ്എ).