Obituary
സാ​റാ​മ്മ ചെ​റി​യാ​ൻ

മ​ല്ല​പ്പ​ള്ളി: കൊ​ല്ലാ​ത്തോ​ട്ട​ത്തി​ൽ സാ​റാ​മ്മ ചെ​റി​യാ​ൻ (മേ​ഴ്സി-65) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം തു​രു​ത്തി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ പ​ള്ളി​യി​ൽ. പ​രേ​ത ക​വി​യൂ​ർ പു​തു​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ചെ​റി​യാ​ൻ മാ​ത്യു (തു​രു​ത്തി​ക്കാ​ട് ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ്, തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് മു​ൻ ജീ​വ​ന​ക്കാ​ര​ൻ). മ​ക്ക​ൾ: ആ​ൻ​സി (യു​കെ), അ​രു​ൺ (ജീ​വ​ന​ക്കാ​ര​ൻ, ബി​എ​എം കോ​ള​ജ് തു​രു​ത്തി​ക്കാ​ട്). മ​രു​മ​ക്ക​ൾ : ജോ​മോ​ൻ (യു​കെ), ഷെ​റി​ൻ (ന​ഴ്സ് ബി​ലി​വേ​ഴ്സ് ഹോ​സ്പി​റ്റ​ൽ തി​രു​വ​ല്ല).