Obituary
ജോ​സ​ഫ്

പാ​റ​പ്പ​ള്ളി:തോ​ലാ​നി​ക്ക​ൽ ജോ​സ​ഫ് (പാ​പ്പ​ച്ച​ൻ-100) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് പാ​റ​പ്പ​ള്ളി​യി​ലു​ള്ള വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് തി​ട​നാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ വെ​ളി​ച്ചി​യാ​നി ന​രി​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ് തോ​ലാ​നി​ക്ക​ൽ (കാ​ഞ്ഞി​ര​മ​റ്റം), മാ​ത്യു തോ​ലാ​നി​ക്ക​ൽ (മ​ല്ലി​ക​ശേ​രി), തോ​മ​സ് തോ​ലാ​നി​ക്ക​ൽ (പാ​റ​പ്പ​ള്ളി), ഗ്രേ​സി വെ​ള്ളാ​പ്പ​ള്ളി (പ​ള്ളി​ക്ക​ത്തോ​ട്), ബെ​റ്റി ചെ​റു​ശേ​രി​യി​ൽ (പാ​ലാ​ക്കാ​ട്), സാ​ലി കോ​ഴി​കൊ​ത്തി​ക്ക​ൽ (ക​ണ്ണൂ​ർ), ബീ​ന പു​ളി​ൻ​ത​റ (കൈ​പ്പ​ള്ളി), മി​നി പാ​റ​യ്ക്ക​ൽ (ത​ന്പ​ല​ക്കാ​ട്). മ​രു​മ​ക്ക​ൾ: ചി​ന്ന​മ്മ നെ​ഞ്ചി​റ​യി​ൽ, ആ​നി​യ​മ്മ മ​ണി​ക്കൊ​ന്പേ​ൽ, സാ​ലി പു​ല്ലാ​ട്ട്, പ​രേ​ത​നാ​യ ജോ​സ് വെ​ള്ളാ​പ്പ​ള്ളി​യി​ൽ, ടോ​മി ചെ​റു​ശേ​രി​യി​ൽ, ജോ​സ് കോ​ഴി​കൊ​ത്തി​ക്ക​ൽ, അ​പ്പ​ച്ച​ൻ പു​ളി​ൻ​ത​റ​യി​ൽ, സി​ബി പാ​റ​ക്ക​ൽ.