
ക്ലാരമ്മ ചാക്കോ
ചെല്ലാർകോവിൽ: തത്തകാട്ട് ക്ലാരമ്മ ചാക്കോ (80) അന്തരിച്ചു. സംസ്കാരം നാളെ 3.30 ന് ചെല്ലാർകോവിൽ മാർ സ്ലീവാ പള്ളിയിൽ. പരേത കൊഴുവനാൽ പുളിക്കൽ കുടുംബാംഗം. ഭർത്താവ് : ചാക്കോ തോമസ്. മക്കൾ: മിനി, ലീന (ഓസ്ട്രേലിയ), ബിജു (എക്സൈസ് റേഞ്ച് ഓഫിസ് കട്ടപ്പന). മരുമക്കൾ: ബാബു ഉള്ളുരുപ്പിൽ (ആയുർവേദ ഹോസ്പിറ്റൽ പച്ചടി), സോജി വാഴേപറമ്പിൽ (ഓസ്ട്രേലിയ), പ്രിൻസി പത്തുപറമ്പിൽ





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions