Obituary
അ​ന്ന​ക്കു​ട്ടി വ​ര്‍​ഗീ​സ്

കു​ന്നം: അ​റു​കാ​ലി​ല്‍ അ​ന്ന​ക്കു​ട്ടി വ​ര്‍​ഗീ​സ് (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30ന് ​കു​ന്ന​ത്തു​ള്ള വീ​ട്ടി​ല്‍ ആ​രം​ഭി​ച്ച് പാ​റ​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍. പ​രേ​ത പു​റ​പ്പു​ഴ വ​ഴു​ത​ന​പ്പി​ള്ളി​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ് ഉ​ല​ഹ​നാ​ന്‍ വ​ര്‍​ഗീ​സ്. മ​ക്ക​ള്‍: ജോ​ണ്‍ (ബേ​ബി), ജെ​യിം​സ്, ജാ​ന്‍​സി, എ.​ജെ.​ജോ​സ് (എ​എ​ഡ​ബ്ല്യു​കെ തൊ​ടു​പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, ഡോ​ണ്‍ ഓ​ട്ടോ​സ്), മാ​ത്യു ജോ​ര്‍​ജ് (കൊ​ച്ച​പ്പ​ന്‍ -ഡോ​ണ്‍ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ തൊ​ടു​പു​ഴ). മ​രു​മ​ക്ക​ള്‍: ത്രേ​സ്യാ​മ്മ ജോ​ണ്‍ വ​ട്ട​ക്കു​ടി (ത​ഴു​വം​കു​ന്ന്), സാ​ലി ജെ​യിം​സ് പെ​രി​ക്കോ​ണി​ല്‍ (മാ​റി​ക), ബേ​ബി അ​ല​ക്‌​സാ​ണ്ട​ര്‍ പാ​റേ​ക്കാ​ട്ട് (മീ​ന്‍​മു​ട്ടി), സി​ല്‍​വി ജോ​സ് കു​ന്ന​ത്ത് (ക​ല്ലൂ​ര്‍​ക്കാ​ട്), സി​ന്ധു മാ​ത്യു കൊ​ട്ടാ​ര​ത്തി​ല്‍ (അ​ഞ്ചി​രി). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ത​ല​ക്കോ​ടം കു​ന്ന​ത്തു​ള്ള ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.