
ശകുന്തളദേവി
പാലക്കാട് : മേപ്പറന്പ് വാരിയംപറന്പിൽ ശകുന്തള ദേവി (റിട്ട. കെഎസ്ഇബി -73) അന്തരിച്ചു. ഭർത്താവ്: പരേതനായ പ്രഭാകരൻ (കെഎസ്ഇബി). മക്കൾ: രജനി, രാജേഷ് (കെഎസ്ഇബി), രാജീവ്. മരുമക്കൾ: പരേതനായ സുധാകരൻ, സുമ, സംഗീത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions