Obituary
ച​ന്ദ്ര​വ​ല്ലി

തൊ​യ​ക്കാ​വ് : മ​ഞ്ച​റ​മ്പ​ത്ത് പ​രേ​ത​നാ​യ അ​പ്പു​കു​ട്ട​ൻ ഭാ​ര്യ ച​ന്ദ്ര​വ​ല്ലി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ബേ​ബി, മാ​ല​തി, വി​നോ​ദി​നി, ഉ​ഷ, അ​യ്യ​പ്പ​ൻ, ഹ​രി​ദാ​സ്. മ​രു​മ​ക്ക​ൾ: രാ​ഘ​വ​ൻ, ഋ​ഷി​കേ​ശ്, പ്രി​യ, പ്രി​ൻ​സി, പ​രേ​ത​നാ​യ ഫ​ൽ​ഗു​ണ​ൻ.