
കുഞ്ഞിബീവാത്തു
കയ്പമംഗലം: മതിലകം പുതിയകാവ് വൈപ്പിപ്പാടത്ത് കുഞ്ഞിബീവാത്തു (89) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ ഹാജി. മക്കൾ: പരേതനായ അബ്ദുൽ റഹീം, സുബൈർ, ശിഹാബ്, റംലത്ത്, ഫൗസിയ, സോഫിയ, അഷ്റഫ്, ഷാനവാസ്. മരുമക്കൾ: ഷീബ, ജിഷ, ജൗസീന, മധു റഹ്മാൻ, സിദ്ധീഖ്, സലീം, സൈനബ, അൻസിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions