
വര്‍ഗീസ്
തൃശൂര്‍ : ചെമ്പൂക്കാവ് മന ലെയ്നില്‍ പുളിക്കന്‍ തോമസ് മകന് വര്‍ഗീസ് (86) ബംഗളൂരുവില്‍ അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് തൃശൂര്‍ ഔവര്‍ ലേഡി ഓഫ് ഡോളേഴ്സ് ബസിലിക്കയില്‍. ഭാര്യ: പരേതയായ പാന്‍സി വർഗീസ്. മക്കള്‍: ലിജി, ലിഷ. മരുമക്കള്‍: അരുണ്‍, ബിജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions