Obituary
കെ​വി​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ : സെ​ന്‍റ് തോ​മ​സ് ച​ർ​ച്ചി​ന് സ​മീ​പം കൊ​ല്ല​ത്തു​ശേ​രി കെ​വി​ൻ (39) ദു​ബാ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. പി​താ​വ്: ആ​ന്‍റ​ണി. മാ​താ​വ്: ഗ്രേ​യ്സി. ഭാ​ര്യ: രേ​ഷ്മ. മ​ക്ക​ൾ: ഇ​വാ​ൻ, ഇ​സാ​ക്ക്. സ​ഹോ​ദ​ര​ൻ: കി​ര​ൺ.