
മേരിക്കുട്ടി
കൊരട്ടി : തിരുമുടിക്കുന്ന് ചൂരക്കൽ മേരിക്കുട്ടി (88) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് തിരുമുടിക്കുന്ന് ചെറുപുഷ്പ പള്ളിയിൽ. ഭർത്താവ്: തോമസ്. മക്കൾ: വത്സമ്മ, ലിസമ്മ, ജോർജ്, സോഫി, ജോയ്സി, ഷാജി, ഫാ. വിജുമോൻ, ബിൻജോമോൻ. മരുമക്കൾ: ജോർജ്, തോമസ്, റൂബി, രാജു, വക്കച്ചൻ, ജോണി, ഷീല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions