
ശാന്തകുമാരി
കഴക്കൂട്ടം: കിഴക്കുംഭാഗം ശ്രീശൈലത്തിൽ പി. ശാന്തകുമാരി(87) അന്തരിച്ചു. ഭർത്താവ്: പരേതനായ ശേഖരപിള്ള. മക്കൾ: അശോക് കുമാർ, ലതകുമാരി. മരുമക്കൾ: പ്രീതകുമാരി, ചന്ദ്രൻ നായർ. സഞ്ചയനം തിങ്കൾ ഏഴ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions