Obituary
ചി​രു​ത​ക്കു​ട്ടി

പേ​രാ​മ്പ്ര: ചേ​നാ​യി റോ​ഡി​ലെ പു​തി​യോ​ട്ടി​ൽ ചി​രു​ത​ക്കു​ട്ടി (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പു​തി​യോ​ട്ടി​ൽ ക​ണാ​ര​ൻ. മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ, രാ​ധ സു​രേ​ന്ദ്ര​ൻ (ഗ്രാ​ൻ​ഡ് ഹോ​ട്ട​ൽ പേ​രാ​മ്പ്ര), ഉ​ഷ, സു​നി​ത. മ​രു​മ​ക്ക​ൾ: സ​രോ​ജി​നി, ഉ​ഷ, രാ​ജു (വാ​ക​യാ​ട് ), പ​രേ​ത​രാ​യ ബാ​ല​കൃ​ഷ്ണ​ൻ, വി​ജ​യ​ൻ ചേ​ള​ന്നൂ​ർ.