Obituary
ആ​യി​ഷ

മ​ഞ്ചേ​രി: കാ​ര​കു​ന്ന് അ​ല്‍​ഫ​ലാ​ഹി​ന് സ​മീ​പം നെ​ടു​ങ്ങു​ണ്ട​ന്‍ ആ​യി​ഷ (89) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ പാ​ല​ക്ക​ല്‍ മേ​ലീ​ല്‍ ബീ​രാ​ന്‍. മ​ക്ക​ള്‍: ഉ​മ​ര്‍ എ​ന്ന കു​ഞ്ഞു, അ​ബ്ദു​ല്ല സ​ഖാ​ഫി, അ​ബ്ദു​റ​ഹ്‌​മാ​ന്‍ എ​ന്ന മാ​നു​പ്പ, ശ​റ​ഫു​ദ്ദീ​ന്‍, ഫാ​ത്വി​മ, ആ​സ്യ, ജ​മീ​ല, അ​സ്മാ​ബി, ഉ​മ്മു​സ​ല്‍​മ, പ​രേ​ത​നാ​യ അ​ഹ്‌​മ​ദ്. മ​രു​മ​ക്ക​ള്‍: സൈ​ന​ബ പു​ല്ലൂ​ര്‍, റു​ഖ്സാ​ന തൃ​ക്ക​ല​ങ്ങോ​ട്, ശ​ബ്ന അ​ത്താ​ണി​ക്ക​ല്‍, മു​ബ​ശ്ശി​റ ഇ​രു​മ്പു​ഴി, അ​ബൂ​ബ​ക്ക​ര്‍ നീ​ല​ങ്ങോ​ട്, ആ​ര്യാ​ട​ന്‍ കു​ഞ്ഞാ​ന്‍ ആ​മ​ക്കാ​ട്, അ​ബ്ദു​ല്‍ അ​സീ​സ് കി​ട​ങ്ങ​ഴി, മു​ജീ​ബു​ര്‍​റ​ഹ് മാ​ന്‍ നെ​ല്ലാ​ണി, ഹ​ഫ്സ​ത് ചെ​കി​രി​യ​ന്‍ മൂ​ച്ചി, പ​രേ​ത​നാ​യ ശൗ​ഖ​ത്ത​ലി മ​ഞ്ചേ​രി.