Obituary
വ​ത്സ​ല​ൻ

കാ​ഞ്ഞി​രോ​ട്: ചൂ​ള​യ്ക്ക് സ​മീ​പം കോ​ര​മ്പേ​ത്ത് വ​ത്സ​ല​ൻ (66) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ പ്രീ​ത. മ​ക്ക​ൾ: പ്ര​ബി​ലേ​ഷ് (ഗ​ൾ​ഫ്), ലി​ൻ​സി, പ​രേ​ത​നാ​യ ദി​പി​ൻ. മ​രു​മ​ക​ൻ: റി​ലീ​ഷ് (വ​ട​ക​ര).