Obituary
സെ​ബാ​സ്റ്റ്യ​ന്‍

കൊ​ന്ന​ക്കാ​ട്: വ​ണ്ടാ​ന്‍​കു​ന്നേ​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ (ടോ​മി-70) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 4.30നു ​കൊ​ന്ന​ക്കാ​ട് സെ​ന്റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ഗ്രേ​സി പു​ളി​ക്ക​ക്ക​ണ്ട​ത്തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സു​ജ (പ​ര​പ്പ), സ്മി​ത (ന​ഴ്‌​സ്, യു​കെ), സി​ല്‍​ജു (അ​ല്ലൂ​സ് ഫാ​ന്‍​സി ഷോ​പ്പ്, വെ​ള്ള​രി​ക്കു​ണ്ട്). മ​രു​മ​ക്ക​ള്‍: ഷാ​ജി തെ​ക്കേ​ല്‍, സി​ജി​ല്‍ ഒ​റ്റ​പ്ലാ​ക്ക​ല്‍ (യു​കെ), പ്രി​ന്‍​സി.