Obituary
കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി

ഇ​രി​ട്ടി: ആ​റ​ളം മാ​ങ്ങാ​ട്ടി​ല്ല​ത്ത് കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി (84) അ​ന്ത​രി​ച്ചു. മു​ണ്ട​യാം​പ​റ​മ്പ് ത​റ​ക്കു​മി​ത്ത​ൽ ഭ​ഗ​വ​തി​ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യാ​യി​രു​ന്നു. ഭാ​ര്യ: രാ​ധ അ​ന്ത​ർ​ജ​നം. മ​ക്ക​ൾ: സ​ന്തോ​ഷ്, ശ്രീ​ജ (കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ൾ: ദേ​വി​ക, പ​റ​മ്പി​ടി പു​തു​ശേ​രി ഇ​ല്ല​ത്ത് മോ​ഹ​ന​ൻ ന​മ്പൂ​തി​രി (കോ​ഴി​ക്കോ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ല അ​ന്ത​ർ​ജ​നം, ര​മ​ണി അ​ന്ത​ർ​ജ​നം (പേ​രാ​മ്പ്ര), വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി (ബാ​ബു).