Obituary
രാ​ജീ​വ​ൻ

മു​ല്ല​ക്കൊ​ടി: കു​റ്റി​ച്ചി​റ​യി​ലെ ചാ​പ്പാ​ടി കു​ഞ്ഞ​മ്പു-​അ​റ​പ്പ​യി​ൽ രോ​ഹി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പി. ​രാ​ജീ​വ​ൻ (57) അ​ന്ത​രി​ച്ചു. ഭാ​ര്യ: കെ. ​ശൈ​ല​ജ (കൊ​ള​ച്ചേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: സി.​കെ. പ്ര​ദീ​പ​ൻ (ഇ​ല​ക്ട്രീ​ഷ്യ​ൻ അ​രി​മ്പ്ര), സി.​കെ. ശ്രീ​ജ (ചൂ​ളി​യാ​ട്), സി.​കെ. ഷീ​ന (ക​യ​ര​ളം മേ​ച്ചേ​രി).