
നാരായണി
ചാല: ചേണിയാർക്കൽ നാരായണി (88) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് മാളികപ്പറമ്പ് പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ശൈലജ, ഷൈമ, ബിജു, പരേതയായ ശാന്തിനി. മരുമക്കൾ: മനോഹരൻ, സീന, പി.പി. നാരായണൻ, പരേതനായ പ്രഭാകരൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions