Obituary
റോ​സ​മ്മ

ആ​ല​ക്കോ​ട്: കാ​വും​കു​ടി​യി​ലെ ക​ണം​കൊ​മ്പി​ൽ റോ​സ​മ്മ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ചെ​റു​പു​ഴ മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​സ​ഫ്. മ​ക്ക​ൾ: ബെ​ന്നി (രു​ചി ബേ​ക്ക​റി, കൊ​ട്ട​യാ​ട്), ബി​ജു കാ​വും​കു​ടി (ബം​ഗ​ളൂ​രു), ബി​നു (ഉ​ദ​യ​ഗി​രി), പ്രി​യ. മ​രു​മ​ക്ക​ൾ: റീ​ന ത​ട​ത്തി​ൽ (ക​ണ്ണാ​ടി​പ്പ​റ​മ്പ്), ജു​ബി വ​ട​ക്ക​ൻ (അ​ഹ​മ്മ​ദാ​ബാ​ദ്), ജോ​ജി പാ​റാം​തോ​ട്ട് (എ​ട​ക്കോം).