
ജോസ്
ചെമ്പന്തൊട്ടി: കാക്കനാട്ട് ജോസ് (60) അന്തരിച്ചു. സംസ്കാരം നാളെ 4.30 ന് ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി അരീക്കമല ഇലവുങ്കച്ചാലിൽ കുടുംബാംഗം (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, തളിപ്പറമ്പ് താലൂക്ക് ആശുപത്രി). മക്കൾ: നോയൽ കെ. ജോസ് (എൻജിനിയർ, ന്യൂസിലാൻഡ്), നോബിൾ കെ. ജോസ് (നഴ്സ്, കണ്ണൂർ). മരുമകൾ: ലീന സൂസൻ കുര്യൻ (എൻജിനിയർ, ന്യൂസിലാൻഡ്). സഹോദരങ്ങൾ: ജെസി ജോസഫ് വെട്ടിക്കുഴിയിൽ (അരീക്കമല), സോളി സണ്ണി മൂക്കനോലിയ്ക്കൽ (ചെമ്പേരി), ഷാജി, ഷിബു, സജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions