
രുഗ്മിണി
വടക്കഞ്ചേരി: കിഴക്കഞ്ചേരി വേളാമ്പുഴ കൊല്ലംകുളമ്പിൽ രുഗ്മണി (79) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ചെന്താമരാക്ഷൻ, കൃഷ്ണൻ, വെള്ളക്കുട്ടി. മരുമക്കൾ: ബിന്ദു, സുമലത, പരേതനായ കൃഷ്ണൻകുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions