
പുരുഷോത്തമന്
വരന്തരപ്പിള്ളി : ആമ്പല്ലൂര്‍ തെക്കുംപുറം സൈക്കിള്‍സ് ഉടമ തെക്കുംപുറം പുരുഷോത്തമന്(72) അന്തരിച്ചു. ആമ്പല്ലൂര്‍ സുരഭി ഹയര്‍ പര്‍ച്ചെയ്സിംഗ് കമ്പനി, വരന്തരപ്പിള്ളി അനുഗ്രഹ ഫിനാന്‍സ്, ഗോള്‍ഡന്‍ ഫിനാന്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലെ പാര്‍ട്ണറാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. ഭാര്യ: ഗീത. മക്കള്‍: അജിത്ത്, പരേതനായ അനൂപ്. മരുമകള്‍: സനിക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions