Obituary
സോ​ജ​ൻ

അളഗപ്പനഗർ: നേ​താ​ജി ന​ഗ​റി​ല്‍ കോ​ക്കാ​ട​ൻ അ​ന്തോ​ണി മ​ക​ൻ സോ​ജ​ൻ(67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വെ​ണ്ടോ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ലൈ​ജി, ലി​ജി, സി​ജോ. മ​രു​മ​ക്ക​ൾ: ജോ​ഷി, ജി​ന്‍റോ, ജി​ന്നി.