Obituary
നി​സാ​ജ്

പ​റ​വൂ​ർ: ത​ത്ത​പ്പി​ള്ളി തോ​പ്പി​ൽ​പ​റ​മ്പ് പ​രേ​ത​നാ​യ ശൈ​ഖ് ജാ​നി​ബാ​യി​യു​ടെ മ​ക​ൻ നി​സാ​ജ് (48) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. മാ​താ​വ്: ഖ​യ​റു​ന്നി​സ. ഭാ​ര്യ: സ​മി​ത. മ​ക​ൾ: അ​ഫ്രി​ൻ നി​സാ​ജ്.