Obituary
സി. ​കു​മാ​ര​ൻ മാ​സ്റ്റ​ർ

പ​റ​വൂ​ർ: കൈ​താ​രം അ​ര​വ​ൻ പ​റ​മ്പി​ൽ വീ​ട്ടി​ൽ സി. ​കു​മാ​ര​ൻ മാ​സ്റ്റ​ർ (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​തോ​ന്ന്യ​കാ​വ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ന്ത. മ​ക്ക​ൾ: സു​നി​ൽ കൈ​താ​രം(​മ​സ്ക​റ്റ്), സ​ലി​ല, ശ്രീ​കു​മാ​ർ (നേ​വ​ൽ ബേ​സ്), ഷൈ​ൻ കു​മാ​ർ, പ​രേ​ത​രാ​യ സ​തീ​ഷ്കു​മാ​ർ, സ​ച്ചി​ൻ കൈ​താ​രം (പു​ല്ലാ​ങ്കു​ഴ​ൽ ക​ലാ​കാ​ര​ൻ). മ​രു​മ​ക്ക​ൾ: ലീ​ല, സു​ഷ​മ, പ്ര​സാ​ദ്, പ​ത്മ​കു​മാ​രി, ര​ഞ്ജി​നി. പ്ര​മു​ഖ അ​ഷ്ട​പ​ദി വി​ദ്വാ​നും കൈ​താ​രം ഗ​വ. ഹൈ​സ്കൂ​ൾ മു​ൻ അ​ധ്യാ​പ​ക​നും നാ​ട​ക​ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു പ​രേ​ത​ൻ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ നാ​ഷ​ണ​ൽ അ​വാ​ർ​ഡ്, നാ​രാ​യ​ണ​ഗു​രു സ​മ്മാ​ൻ, ശ്രീ​മ​ഹാ​ധ​ന്വ​ന്ത​രി എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.