Obituary
പൗ​ലോ ജോ​സ​ഫ്

ആ​ല​ങ്ങാ​ട് : കൈ​താ​ര​ത്ത് വീ​ട്ടി​ൽ പൗ​ലോ ജോ​സ​ഫ് (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​നീ​സ് (കാ​ഞ്ഞൂ​ർ ഇ​ട​ശേ​രി കു​ടും​ബാം​ഗം). മ​ക്ക​ൾ: സോ​ഫി​യ, പ​രേ​ത​നാ​യ പോ​ൾ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ് ബോ​ൾ​ഗാ​ട്ടി, ഷി​ജി.