
മേരി
വൈപ്പിൻ: ഓച്ചന്തുരുത്ത് മുട്ടുങ്കൽ പരേതനായ സേവ്യർ ഭാര്യ മേരി (81) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് കലൂർ പൊറ്റകുഴി ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ. മക്കൾ: ബെന്നി, ബീന, ബിന്ദു. മരുമക്കൾ: വിമല, ആന്റണി, ബാസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions