Obituary
മേ​രി കു​രു​വി​ള

കൈ​പ്പു​ഴ : തേ​നാ​ക​ര​യി​ൽ മേ​രി കു​രു​വി​ള (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കൈ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പാ​രീ​ഷ് ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​യി​രി​ക്കും. പ​രേ​ത ചെ​ങ്ങ​ളം പ​ള്ളി​ച്ചി​റ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​രു​വി​ള. മ​ക്ക​ൾ: ലൂ​ക്കോ​സ്, മാ​ത്യു, സൈ​മ​ൺ, ആ​ൻ​സി, വി​ൻ​സി. മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ തേ​രം​പ്പ​ള്ളി​ൽ (മാ​ന്നാ​നം), എ​ൽ​സി വാ​ഴ​ക്കാ​ല​യി​ൽ (പേ​രൂ​ർ), ലീ​സ​മ്മ കാ​ലാ​തൊ​ടി​യി​ൽ (കോ​ത​ന​ല്ലൂ​ർ), മാ​ത്യു താ​ന്നി​ച്ചു​വ​ട്ടി​ൽ (കൈ​പ്പു​ഴ), സി​റി​യ​ക് ക​ണി​യാം​കി​ഴ​ക്കേ​തി​ൽ (കു​റു​മു​ള്ളൂ​ർ).