Obituary
കെ.​ടി. ജോ​സ​ഫ്

പൂ​വ​ത്തോ​ട് : ക​യ്യാ​ണി​യി​ൽ കെ.​ടി. ജോ​സ​ഫ് (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​പൂ​വ​ത്തോ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി ചീ​നി​ക്കു​ഴി കൈ​പ്പ​ട​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബേ​ബി (യു​കെ), ബെ​ന്നി, ബി​ജു (യു​കെ). മ​രു​മ​ക്ക​ൾ: സാ​ലി ഈ​റ്റ​ത്തോ​ട്ട് പൂ​വ​ര​ണി (യു​കെ), സു​മ ഞൊ​ങ്ങി​ണി​യി​ൽ ചേ​ർ​പ്പു​ങ്ക​ൽ (സാ​ൻ​ജോ​സ് സ്കൂ​ൾ, ചൂ​ണ്ട​ച്ചേ​രി), സോ​ജി മൂ​ല​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി (യു​കെ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.