
ത്രേസ്യാമ്മ ജോർജ്
പയപ്പാർ : മണിയാക്കുപാറയിൽ ത്രേസ്യാമ്മ ജോർജ് (ത്രേസി-91) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മകൻ ബിജോയിയുടെ ഭവനത്തിൽ ആരംഭിച്ച് മുണ്ടാങ്കൽ സെന്റ് ഡൊമിനിക് പള്ളിയിൽ. പരേത മൈലക്കൊന്പ് അമ്മംതുരുത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എം.വി. ജോർജ്. മറ്റുമക്കൾ: ഡോ. ഷാജി, മീന. മരുമക്കൾ: അൻസു പള്ളിക്കാപ്പറന്പിൽ (മുത്തോലപുരം), മേരിമ്മ പല്ലാട്ട് (ഇടമറ്റം), ബെന്നി തേക്കിലക്കാട്ടിൽ (കോതമംഗലം). മൃതദേഹം നാളെ രാവിലെ ഒന്പതിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions