
മറിയാമ്മ ചാക്കോ
മോനിപ്പള്ളി : ഞാറക്കുളത്ത് (നെടുംപാറപുറത്ത് ) മറിയാമ്മ ചാക്കോ (95) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിൽ ആരംഭിച്ച് മോനിപ്പള്ളി (ചീങ്കല്ലേൽ) സെന്റ് തോമസ് പള്ളിയിൽ. പരേത മരങ്ങോലി ചാരുപ്ലാക്കീൽ നെടിയമല കുടുംബാംഗം. ഭർത്താവ്: പരേതനായ ഔസേപ്പ് ചാക്കോ. മക്കൾ: മേരി, പൈലി, എൽസ (ഹരിയാന), ആൻസി (ഹരിയാന), സെലീന (ഹരിയാന), ബീന, നിമിഷ്, പരേതരായ മേഴ്സി, ജോസ്. മരുമക്കൾ: ചെറിയാൻ കോലംകുഴിയിൽ (തങ്കമണി), ലിസി കൊച്ചുപറമ്പിൽ (കുണിഞ്ഞി), മിനി വെട്ടുപാറപുറത്ത് (പനമരം), ബെന്നി പൂത്തേട്ട് (തങ്കമണി), സെബാസ്റ്റ്യൻ (ഹരിയാന), ജിജി ചക്കാലകളത്തിൽ (പാലക്കാട്), ജിഷ പള്ളിനീരാക്കൽ (മുട്ടുചിറ), പരേതരായ ടോമി പയനുങ്കൽ (കണ്ടനാട്), ജോർജ് മുടോമറ്റത്തിൽ (മീങ്കുന്നം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions