
പി.സി. ജോർജ്
ഉരുളികുന്നം: പടിഞ്ഞാറേമുറിയില് പി.സി. ജോര്‍ജ് (കുഞ്ഞുവര്‍ക്കി ചാത്തനാട്ട്-80) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഭവനത്തില്‍ ആരംഭിച്ച് ഉരുളികുന്നം സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ ലീലാമ്മ ജോര്‍ജ് മണ്ണയ്ക്കനാട് കല്ലോലില്‍ കുടുംബാംഗം. മക്കള്‍: റോജി ജോര്‍ജ് (പടിഞ്ഞാറേമുറിയില് കണ്‍സ്ട്രക്ഷന്‍സ്), റോബി ജോര്‍ജ്, അല്‍ഫോന്‍സ് ജോര്‍ജ് (സോണിയ, അസി. പ്രഫസര്‍, ഹിസ്റ്ററി വകുപ്പ്, അല്‍ഫോന്‍സ കോളജ് പാലാ). മരുമക്കള്‍: സൂസി റോജി മൂഴിക്കുഴിയില്‍ മൂന്നിലവ് (എസ്വിഒ, പുലിയന്നൂര്‍ വില്ലേജ് ഓഫീസ്), ഷാനു ജോണ്‍ കോടിയാട്ട് കോന്നി (ടി.ഡി കാനഡ). മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions