Obituary
സു​ബൈ​ദ മു​ഹ​മ്മ​ദ്കു​ട്ടി

കു​മ​ളി: വ​ലി​യ​ക​ണ്ടം കി​ണ​റ്റി​ൻ​ക​ര​യി​ൽ സു​ബൈ​ദ മു​ഹ​മ്മ​ദ് കു​ട്ടി (72, കു​മ​ളി പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് മൂ​ന്നി​ന് കു​മ​ളി ശം​സു​ൽ ഇ​സ്‌​ലാം ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ. ഭ​ർ​ത്താ​വ്: കെ.​എ​സ്. മു​ഹ​മ്മ​ദ് കു​ട്ടി (മു​സി‌​ലിം ലീ​ഗ് ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം). മ​ക്ക​ൾ: അ​ൽ അ​മീ​ൻ (ഓ​ർ​മ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്), കെ.​എം. അ​ന​സ്, അ​നീ​സ് മു​ഹ​മ്മ​ദ്, അ​ഫ്സ​ൽ മു​ഹ​മ്മ​ദ് (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: കെ ​ഹ​സീ​ന​മോ​ൾ, മി​ന്ന അ​ഷ്റ​ഫ്, റി​ഫാ ഫാ​ത്തി​മ.