
ജോസഫ് ചാക്കോ
ഉടുമ്പന്നൂര്‍: നടുക്കുടിയില്‍ ജോസഫ് ചാക്കോ (കുഞ്ഞുകുട്ടി-96) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഉടുമ്പന്നൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ ചിന്നമ്മ ഒരപ്പാനിയില്‍ കുടുംബാംഗം. മക്കള്‍: പരേതയായ എല്‍സി, ആനി, ജയിംസ്, സോജന്. മരുമക്കള്‍: മത്തച്ചന് മഞ്ചപ്പിള്ളില്‍ (പെരുമ്പിള്ളിച്ചിറ), പരേതനായ മൈക്കിള്‍ (കുട്ടിച്ചന്) വകശേരിയില് (വെങ്ങല്ലൂര്‍), വത്സമ്മ കൊച്ചുവീട്ടില്‍ (മുരിക്കാശേരി), റെസി കുന്നേല്‍ (അറക്കുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions