
കുര്യന് കുരുവിള
തൊടുപുഴ: തെക്കുംഭാഗം തുരുത്തിക്കര കുര്യന് കുരുവിള (കുറുവച്ചന്-92) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കല്ലാനിക്കല് സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ പരേതയായ ചിന്നമ്മ കുര്യനാട് മറ്റത്തില്‍ (മാന്നുള്ളില്‍) കുടുംബാംഗം. മക്കള്‍: കുര്യാച്ചന്, ജോണി (മംഗലാപുരം), ഷൈനി, ബിജു (മണിപ്പാല്‍), ഫ്ലോയി, മെര്ലിന്, ബ്ലസന്‍ (അയര്‍ലന്‍ഡ്), പരേതയായ ടെസി. മരുമക്കള്‍: ബീന നെടുങ്കല്ലേല്‍ (ഏഴല്ലൂര്‍), മിലോണി വടക്കന്‍ (ചെറുപുഴ), ആന്റണി കരിമരുതുങ്കല്‍ (കോട്ടയം), ജൂലിയറ്റ് കോച്ചേരില്‍ (ചാലക്കുടി), അഞ്ജു കൊച്ചുപുരയ്ക്കല്‍ (തെക്കുംഭാഗം), ജിജി പരിപ്പീറ്റത്തോട്ട് (കാഞ്ഞിരപ്പിള്ളി), സംഗീത ചവറാട്ട് (കരിങ്കുന്നം), പരേതനായ സണ്ണി കാട്ടാംകോട്ടില്‍ (തൊടുപുഴ). മൃതദേഹം നാളെ രാവിലെ എട്ടിന് വസതിയില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions