Obituary
ഫി​ലി​പ്പ് കെ. ​ധ​ർ​മി​ഷ്ട​ൻ

ത​ടി​യൂ​ർ: ക​ല്ലു​റു​മ്പി​ൽ ഫി​ലി​പ്പ് കെ. ​ധ​ർ​മി​ഷ്ട​ൻ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 3.30ന് ​ത​ടി​യൂ​ർ ബ​ഥേ​ൽ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി (ഡെ​യ്സി) ക​ല്ലൂ​പ്പാ​റ തു​രു​ത്തി​പ്പ​ള്ളി​ൽ ശാ​ന്തി കു​ടും​ബാം​ഗം. മ​ക്ക​ൾ: ദീ​പ​ക്, ഡെ​ന്നി (ഖ​ത്ത​ർ).