
അനു തോമസ്
കോന്നി: പയ്യനാമൺ മണ്ണികോയിക്കൽ പരേതനായ എം.ഡി. തോമസ് - ലീലാമ്മ ദന്പതികളുടെ മകൻ അനു തോമസ് (47) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഭവനത്തിൽ ആരംഭിച്ച് മൂന്നിന് കാർമല സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ ടി.ഒ. ജെസി ഊട്ടുപാറ താനശേരിൽ കുടുംബാംഗം (കോന്നി ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക്). മക്കൾ: ആൻ മരിയ, ആൻ വിയ. സഹോദരൻ: ബിനു തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions