
വർക്കി ഏബ്രഹാം
പത്തനംതിട്ട: മേക്കൊഴൂർ കളിയിക്കൽ വർക്കി ഏബ്രഹാം (ബേബി-90, മുൻ പത്ര ഏജന്റ്) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 12.30ന് ട്രിനിറ്റി മാർത്തോമ പാരിഷ് ഹാളിലെ ശുശ്രൂഷക്ക് ശേഷം സെമിത്തേരിയിൽ. ഭാര്യ: അമ്മിണി മണിയാറ്റ്. മക്കൾ: ഏലിയമ്മ (ഡെയ്സി), കെ.വി. കുര്യൻ, മറിയാമ്മ (ജോളി), പരേതനായ കെ.വി. മാത്യു (അനിയൻ കുഞ്ഞ്). മരുമക്കൾ: മേഴ്സി, മാമ്മൻ മത്തായി (മോനച്ചൻ), പരേതനായ കോശി ജോണി (ജോണിക്കുട്ടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions