Obituary
കെ.​ജെ. മാ​ത്യു

കു​മ്പ​നാ​ട്: ക​പ്പ​മാ​മൂ​ട്ടി​ൽ പ​രേ​ത​നാ​യ യോ​ഹ​ന്നാ​ൻ മ​ത്താ​യി​യു​ടെ മ​ക​ൻ കെ.​ജെ. മാ​ത്യു (ജോ​യി-61) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കി​ഴ​ക്കേ വെ​ള്ളി​ക്ക​ര പൊ​തു ശ്മ​ശാ​ന​ത്തി​ൽ.