Obituary
ഏ​ലി​യാ​മ്മ ജോ​ണ്‍

തി​രു​വ​ല്ല: രാ​മ​ന്‍​ചി​റ ചെ​ള്ളേ​ത്ത് ഏ​ലി​യാ​മ്മ ജോ​ണ്‍ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷം 11ന് ​തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍. പ​രേ​ത മ​ല്ല​പ്പ​ള്ളി തൈ​ക്കൂ​ട്ട​ത്തി​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ സി.​എം. ജോ​ണ്‍. മ​ക്ക​ള്‍: ജോ​ണ്‍ മാ​ത്യു (സ​ണ്ണി, എ​റ​ണാ​കു​ളം), സാം ​ജോ​ണ്‍ (യൂ​ണി​യ​ന്‍ ഓ​ഫീ​സ് സ്റ്റേ​ഷ​ന​റി), വ​ര്‍​ഗീ​സ് ജോ​ണ്‍ (സ​ജി, കു​വൈ​റ്റ്). മ​രു​മ​ക്ക​ള്‍: ജെ​നി പു​തു​ച്ചി​റ വാ​ഴ​യി​ല്‍ (തി​രു​വ​ന​ന്ത​പു​രം), സൂ​സ​ന്‍ അ​യ്യ​ന്‍​കോ​വി​ല്‍ (ആ​ര്‍​പ്പൂ​ക്ക​ര), ലീ​ന പൊ​ന്‍​വാ​ണി​ഭം മു​ള​മൂ​ട്ടി​ല്‍ (കാ​യം​കു​ളം). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ 7.30ന് ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.