Obituary
സി​സ്റ്റ​ർ ലൂ​സി​ല്ലാ മേ​രി ‌പാ​ബ്ലാ​നി സി​എം​സി

ചേ​ർ​പ്പു​ങ്ക​ൽ: ക​ർ​മ്മ​ലീ​ത്താ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ലൂ​സി​ല്ല മേ​രി പാ​ബ്ലാ​നി (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ചേ​ർ​പ്പു​ങ്ക​ൽ സി​എം​സി മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ. പൈ​ക പാ​ബ്ലാ​നി പ​രേ​ത​രാ​യ കു​രു​വി​ള - ഏ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത മു​ത്തോ​ലി, മു​ണ്ടാ​ങ്ക​ൽ, കൊ​ണ്ട​ഗാ​വ, അ​ന്തീ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ത്യു (പൈ​ക), സി​സ്റ്റ​ർ മേ​ഴ്സി​റ്റ സി​എം​സി (മു​ത്തോ​ലി), പ​രേ​ത​രാ​യ കു​രു​വി​ള (കു​റു​വ​ച്ച​ൻ) മ​ല്ലി​ക​ശേ​രി, ചി​ന്ന​മ്മ വ​ട​ക്ക​ൻ​കു​ന്നേ​ൽ (പാ​ലാ), കു​ഞ്ഞാ​മി.