Obituary
പ​ത്മാ​ക്ഷി

മു​ഹ​മ്മ: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ വ​ട്ട​ച്ചി​റ​യി​ൽ പ​ത്മാ​ക്ഷി (100 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പ​ത്മ​നാ​ഭ​ൻ. മ​ക്ക​ൾ: പി. ​മോ​ഹ​ൻ​ദാ​സ് (പ​ഞ്ചാ​യ​ത്ത് എ​ൽ പി ​സ്കൂ​ൾ, കാ​വു​ങ്ക​ൽ), സു​മ​തി. മ​രു​മ​ക്ക​ൾ: ല​ക്ഷ്മി​ക്കു​ട്ടി, എ.​കെ. മാ​ധ​വ​ൻ.