Obituary
മേ​രി​യ​മ്മ പീ​റ്റ​ർ

കൊ​ടു​പ്പു​ന്ന : പോ​ള​യ്ക്ക​ൽ മേ​രി​യ​മ്മ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കൊ​ടു​പ്പു​ന്ന സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത കാ​വാ​ലം ചെ​ങ്ങാ​ട​പ്പ​ള്ളി കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി. ​പീ​റ്റ​ർ. മ​ക്ക​ൾ: സ​ജി​മോ​ൻ, ഷൈ​ന്ന​മ്മ. മ​രു​മ​ക്ക​ൾ: ജോ​സ​ഫ് ക​രി​ന്പി​ൻ​ക​ടു​പ്പി​ൽ (തോ​ട്ട​യ്ക്കാ​ട്), ജൂ​ലി​യ​റ്റ് മ​ണി​മു​റി​യി​ൽ (തൃ​ക്കൊ​ടി​ത്താ​നം).