Obituary
ടി.​വി. തോ​മ​സ്

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ 26-ാം വാ​ര്‍​ഡ് കു​ന്നും​പു​റം ടി.​വി. തോ​മ​സ് (തോ​മാ​ച്ച​ൻ ചെ​ത്തി​ക്കാ​ട്ട്-83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ചേ​ർ​ത്ത​ല മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ലീ​ലാ​മ്മ ചേ​ർ​ത്ത​ല കു​ന്നും​പു​റം കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​നി, ഷൈ​ബി, ഷൈ​ജു, ഷൈ​ൻ (കാ​ന​ഡ). മ​രു​മ​ക്ക​ൾ: ജോ​സു​കു​ട്ടി കാ​ട്ടാ​ത്ത് വാ​ല​യി​ൽ (മ​ധു​ര​വേ​ലി), ജോ​ൺ​സ​ൺ കൂ​നം​ത​റ (ച​ങ്ങ​നാ​ശേ​രി), മേ​രി ഇ​സ​ബെ​ല്‍ പോ​ള​യ്ക്ക​ൽ (ടീ​ച്ച​ർ, ഹോ​ളി​ഫാ​മി​ലി എ​ച്ച്എ​സ്എ​സ് ചേ​ർ​ത്ത​ല), നി​ഷ കീ​പ്പു​റ​ത്ത് ക​ട​പ്ലാ​മ​റ്റം (കാ​ന​ഡ).