
മേരി
വേനപ്പാറ : പണൂർ മേരി ജോസഫ് (56) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വേനപ്പാറ ഹോളി ഫാമിലി പള്ളിയിൽ. കക്കാടംപൊയിൽ പാവക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ്. മക്കൾ: ജെറീന, ജെസ്ന, ജെസ്റ്റിൻ. മരുമക്കൾ: ജോബിൻ തെങ്ങുംപിള്ളിൽ കൂടരഞ്ഞി, സിജോ പന്തപ്ലാക്കൽ കൂടരഞ്ഞി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions