Obituary
സ​ക്ക​റി​യാ​സ് മാ​ര്‍ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മാ​താ​വ് ശോ​ശാ​മ്മ കു​ര്യാ​ക്കോ​സ്

എ​ട​ക്ക​ര: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ അ​ടൂ​ര്‍ ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​നാ​ധി​പ​ന്‍ സ​ക്ക​റി​യാ​സ് മാ​ര്‍ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മാ​താ​വ് കാ​ടു​വെ​ട്ടൂ​ര്‍ ത​ച്ചി​രു​പ​റ​മ്പി​ല്‍ ശോ​ശാ​മ്മ കു​ര്യാ​ക്കോ​സ് (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്കു​ശേ​ഷം ചു​ങ്ക​ത്ത​റ സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഇ.​കെ. കു​ര്യാ​ക്കോ​സ്. മ​റ്റു മ​ക്ക​ള്‍: സ​ജി കു​ര്യാ​ക്കോ​സ്, സോ​ളി കു​ര്യാ​ക്കോ​സ്, സാ​ലി കു​ര്യാ​ക്കോ​സ് (ഇ​രു​വ​രും പ​രേ​ത​ര്‍), സാ​രു കു​ര്യാ​ക്കോ​സ്. മ​രു​മ​ക്ക​ള്‍: ഡെ​യ്‌​സി കു​ര്യ​ന്‍, മി​നി മാ​ത്യു, ഫാ. ​ഡോ. ജേ​ക്ക​ബ് മാ​ത്യു (മു​ള്ളി​ക്കു​ള​ങ്ങ​ര സെ​ന്‍റ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ചാ​പ്പ​ല്‍ വി​കാ​രി).