
ഷിജു വർഗീസ്
നിലമ്പൂർ: ഏനാന്തി പരേതരായ പൂതക്കുഴിയിൽ ജേക്കബ് ജോണിന്റെയും ഗ്രേസി ജേക്കബിന്റെയും മകൻ ഷിജു വർഗീസ് (46) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് പുല്ലംഞ്ചേരി മാർത്തോമാ പള്ളിയിൽ. ഭാര്യ: ലൈല. മകൾ: അഞ്ജലി. സഹോദരങ്ങൾ: ഷിബു, ശാലിനി ഷെറിൻ, ബ്ലെസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions