
ലീലമ്മ
മഞ്ചേരി : കരുവമ്പ്രം വെസ്റ്റ് കരിങ്കാളികാവ് ക്ഷേത്രത്തിന് സമീപം കരിക്കാട്ട് പുത്തന്‍പുരയില്‍ ലീലമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നിലമ്പൂര്‍ കോലോത്തുവീട്ടില്‍ ഗോപിനാഥന് നായര്‍. മക്കള്‍: ശ്രീലത, ശശികുമാര്‍, ബിന്ദു. മരുമക്കള്‍: ഗിരീഷ്, അജിത, പരേതനായ രാമനുണ്ണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions